ഇനി പരീക്ഷാപ്പേടി വേണ്ട ! ഇവർ നിങ്ങളോടൊപ്പമുണ്ട് !
എസ്.എസ്.എല്‍ സി SOCIAL SCIENCE, ENGLISH എന്നീ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി ബയോ വിഷന്റെ എസ്.എസ്.എല്‍ സി ഹെൽപ് ലൈനിൽ കേരളത്തിലെ പ്രഗത്ഭരായ അധ്യാപകരുടെ സേവനം ഇന്ന് മുതൽ ലഭ്യമാണ് . നിങ്ങളുടെ ഇംഗ്ലീഷ് വിഷയത്തിലുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നത്പാഠപുസ്തക രചനാ സമിതി അംഗവും എസ് സി ഇ ആർ ടി യിലെ ഇംഗ്ലീഷിന്റെ മുൻ റിസർച്ച് ഓഫീസറും ദേശാഭിമാനി അക്ഷരമുറ്റത്തിലെ ഇംഗ്ലീഷ് കോർണർ പംക്തിയിലെ രചയിതാവുമായ ശ്രീ. ജോസ് ഡി സുജീവ് സാറാണ്.
സോഷ്യൽ സയൻസ് സംശയയങ്ങൾക്ക് മറുപടി നൽകുന്നത് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം ശ്രീ. ഷൈജു സാറാണ്. ഇരുവർക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DATES: 23.3.2018 to 27.3.2018
TIME: 8PM - 10PM
ASK YOUR DOUBTS - SSLC HELP LINE ...
SHYJU SL
(Social science)
(സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം )
PHONE No : 94 00 93 00 44
JOSE D SUJEEV
(English)
(പാഠപുസ്തക രചനാ സമിതി അംഗം)
PHONE No : 94 96 26 86 05


No comments:
Post a Comment